-
അനമ്ര
- വി.
-
വണങ്ങാത്ത, ഔദ്ധ്യത്തമുള്ള
-
ആനമ്ര
- വി.
-
ആനമിച്ച, വളഞ്ഞ, കുനിഞ്ഞ
-
ആൺമുറി
- നാ.
-
തേങ്ങ കുറുകെ രണ്ടായിട്ടു മുറിച്ചാൽ കണ്ണില്ലാത്ത കീഴ്പ്പകുതി, മൂട്ടുമുറി