1. അനയ2

    1. നാ.
    2. ആപത്ത്, ഭാഗ്യദോഷം
  2. അനയ1

    1. വി.
    2. നീതികെട്ട, ന്യായമില്ലാത്ത
  3. ആനായ്യ

    1. വി.
    2. കൊണ്ടുവരത്തക്ക
  4. അന്യ1

    1. വി.
    2. വേറെയുള്ള, തന്റേതല്ലാത്ത, വ്യത്യാസപ്പെട്ട
  5. ആന്യ

    1. വി.
    2. അന്യനെസംബന്ധിച്ച
  6. അന്യ2

    1. നാ.
    2. പരകീയയായ നായിക, മറ്റൊരുവൾ
  7. അന്യേ

    1. -
    2. എന്നിയെ, കൂടാതെ.
  8. അണയ

    1. അവ്യ.
    2. അണയെ
  9. ആനായി

    1. നാ.
    2. വല (അനായം) കൊണ്ടുപജീവിക്കുന്നവൻ
  10. ആനീയ

    1. അവ്യ.
    2. ആനയിച്ചിട്ട്, അടുത്തുകൊണ്ടുവന്നിട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക