-
അനലുക, അനരുക
- ക്രി.
-
ചൂടാകുക
-
അനരുക
- ക്രി.
-
അനലുക
-
അനർഘ
- വി.
-
വിലമതിക്കാനാവാത്ത
-
അനുരാഗി
- നാ.
-
അനുരാഗമുള്ളവൻ. (സ്ത്രീ.) അനുരാഗിണി