-
അനർഘം
- നാ.
-
അനുചിതമായ മൂല്യം
-
അനുരാഗം
- നാ.
-
കാമുകീകാമുകന്മാർക്കു തമ്മിലുള്ള മാനസികബന്ധം
-
സൗഹൃദം
-
ഭക്തി, ആസക്തി
-
ചെമപ്പ്