1. അനവകാശ

    1. വി.
    2. അവകാശമില്ലാത്ത, അവസരമില്ലാത്ത
    3. ബാധകമല്ലാത്ത
    4. ഇടയില്ലാത്ത
  2. അനവേക്ഷ

    1. നാ.
    2. നോക്കാതിരിക്കൽ
  3. അന്വീക്ഷാ

    1. നാ.
    2. അന്വേഷണം
    3. ചിന്ത
    4. വിചാരണ, പരിശോധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക