-
അനവധാനം
- നാ.
-
ശ്രദ്ധയില്ലായ്മ, സൂക്ഷ്മക്കുറവ്
-
അന്വാധാനം
- നാ.
-
പിന്നീട് ഇടുക, ഹോമാഗ്നിയിൽ വിറകുവയ്ക്കൽ
-
അനുവിധാനം
- നാ.
-
ആജ്ഞയനുസരിച്ചു പ്രവർത്തിക്കൽ, അനുസരിക്കൽ