1. അനവനം

    1. നാ.
    2. രക്ഷിക്കായ്ക, രക്ഷകിട്ടാതിരിക്കൽ
  2. അനവാനം

    1. അവ്യ.
    2. ഒറ്റശ്വാസത്തിൽ, നിറുത്തില്ലാത്ത
  3. അണവീനം, അണവ്യം

    1. നാ.
    2. ചെറിയധാന്യങ്ങൾ വിളയുന്ന സ്ഥലം
  4. ആണവീനം

    1. നാ.
    2. ചെറുതരം ധാന്യം വിളയുന്ന സ്ഥലം, അണവീനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക