-
അനവസ്ഥ1
- അവസ്ഥയില്ലാത്ത, അവസാനമില്ലാത്ത
-
അനവസ്ഥ2
- സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ
- ദുർവൃത്തി
-
അനവസിത
- അവസാനിച്ചിട്ടില്ലാത്ത, തീർന്നിട്ടില്ലാത്ത
- തീരുമാനിച്ചിട്ടില്ലാത്ത
-
അനുവസിത
- വസ്ത്രം ധരിച്ച
- വസ്ത്രങ്ങൾ ചേർത്തുകെട്ടിയ
-
അന്വസ്ത
- എറിയപ്പെട്ട