-
അനവാനം
- അവ്യ.
-
ഒറ്റശ്വാസത്തിൽ, നിറുത്തില്ലാത്ത
-
അനവനം
- നാ.
-
രക്ഷിക്കായ്ക, രക്ഷകിട്ടാതിരിക്കൽ
-
അണവീനം, അണവ്യം
- നാ.
-
ചെറിയധാന്യങ്ങൾ വിളയുന്ന സ്ഥലം
-
ആണവീനം
- നാ.
-
ചെറുതരം ധാന്യം വിളയുന്ന സ്ഥലം, അണവീനം