-
അനാകാലം
- നാ.
-
അനവസരം
-
ക്ഷാമം
-
അനാകുലം
- അവ്യ.
-
ആകുലതകൂടാതെ
- വി.
-
വീണ്ടെടു ക്കാത്ത, സൂക്ഷിക്കപ്പെടാത്ത
-
ആങ്കോലം
- നാ.
-
അങ്കോലം
-
അങ്കോലം
- നാ.
-
ഒരു മരം
-
അനുകാലം
- അവ്യ.
-
കാലത്തിനു തക്കവണ്ണം, സന്ദർഭോചിതമായി
-
അനുകൂലം
- നാ.
-
ഒരു കാവ്യാലങ്കാരം
-
യോജിച്ചവണ്ണം
-
അണികലം
- നാ.
-
അണിയലം