1. അനാഗത

    1. വി.
    2. ആഗതമായിട്ടില്ലാത്ത, വന്നുചേർന്നിട്ടില്ലാത്ത
    3. കിട്ടിയിട്ടില്ലാത്ത
    4. വരാനിരിക്കുന്ന
  2. അനാഗതി

    1. നാ.
    2. അപ്രാപ്തി, എത്തിച്ചേരായ്ക
  3. അനികേത

    1. വി.
    2. വീടില്ലാത്ത, ആശ്രയസ്ഥാനമില്ലാത്ത
  4. അനുക്ത

    1. വി.
    2. പറയപ്പെടാത്ത
  5. അനുഗത

    1. വി.
    2. സാദൃശ്യമുള്ള
    3. പിന്തുടർന്ന
    4. ലബ്ധമായ
  6. അനുഗതി

    1. നാ.
    2. അനുകരണം
    3. പിന്നാലെ പോക്ക്, പിന്തുടർച്ച
    4. അനുമരണം
  7. അനുഗാദി

    1. നാ.
    2. ഏറ്റുചൊല്ലുന്നവൻ, ആവർത്തിച്ചു പറയുന്നവൻ
  8. അനുഗീത1

    1. വി.
    2. തുടർന്നു പാടുന്ന
  9. അനുഗീത2

    1. നാ.
    2. മഹാഭാരതത്തിലെ ഒരു ഉപപർവം
  10. അങ്കിത

    1. വി.
    2. അങ്കനം ചെയ്ത, അടയാളപ്പെടുത്തിയ
    3. അക്കമിട്ട
    1. നാ.
    2. അടയാളം, തഴമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക