-
അനാഗമ
- വി.
-
ആഗമമല്ലാത്ത (വ്യവഹാരത്തിൽ) ആധാരമില്ലാത്ത
-
അങ്കമ്മ
- നാ.
-
കാളിയുടെ ഒരു രൂപം
-
അനുഗാമി
- നാ.
-
അനുഗമിക്കുന്നവൻ, പിന്തുടർച്ചക്കാരൻ. (സ്ത്രീ.) അനുഗാമിനി