1. അനാഗസ്സ്

    1. വി.
    2. പാപം ചെയ്തിട്ടില്ലാത്ത, കുറ്റമില്ലാത്ത
  2. അനക്ഷ

    1. വി.
    2. കാഴ്ചയില്ലാത്ത, കണ്ണില്ലാത്ത
    3. അച്ചുതണ്ട് (അക്ഷം) ഇല്ലാത്ത
  3. അനക്ഷി

    1. നാ.
    2. കാഴ്ചകുറഞ്ഞ കണ്ണ്
  4. അങ്കുശി

    1. നാ.
    2. അങ്കുശമുള്ളവൻ
  5. അനിക്ഷു

    1. നാ.
    2. ചെറിയ കുരുവിക്കരിമ്പ്
  6. അനേകശഃ

    1. അവ്യ.
    2. അനേകം തവണയായി, പലപ്പോഴും
  7. ആനക്കാശ്

    1. നാ.
    2. ആനമുദ്രയുള്ള ഒരു പഴയ ചെമ്പുനാണയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക