1. അനാദരിക്കുക

  1. ക്രി.
  2. ബഹുമാനിക്കാതിരിക്കുക
 2. അന്തരിക്കുക

  1. ക്രി.
  2. അന്തരം ഉണ്ടാകുക, വ്യത്യാസം വരിക
  3. മറഞ്ഞുപോവുക
  4. മരിക്കുക
  1. ഗണിത.
  2. അന്തരം കാണിക്കുക, ചെയ്യുക, കുറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക