-
അനാദൃത
- നിന്ദിക്കപ്പെട്ട, വിഗണിതമായ
-
അനുദ്രുത
- പിന്തുടർന്ന, പിറകേ ചെന്ന
-
അന്തരിത
- നടുക്കുവന്ന, ഇടയ്ക്കുകയറിയ
- മറയ്ക്കപ്പെട്ട
- മറഞ്ഞ, കാണാതായ
- നിസ്സാരമാക്കിയ, തിരസ്കരിക്കപ്പെട്ട
-
അന്തർധാ
- മറയ്ക്കൽ, ഒളിപ്പ്, പൊതിയൽ
-
അന്തർധി
- മധ്യവർത്തി
-
അന്തർധി1
- അന്തർധനം