1. അനാദ്യൻ

    1. നാ.
    2. ഈശ്വരൻ
  2. ആന്തുറനായർ (ആന്തൂർനായർ, ആന്തൂരാൻ, ആന്തുറ, ആന്തിയൻ)

    1. നാ.
    2. കുശനായർ, വടക്കെമലബാറിൽ കളിമൺവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജാതി
  3. ആന്തിയൻ

    1. നാ.
    2. കുലാലൻ, കുശവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക