-
അനാധാര
- താങ്ങില്ലാത്ത; ആധാരം ഇല്ലാത്ത
-
അനാതുര
- ദുഃഖമില്ലാത്ത, രോഗമില്ലാത്ത
-
അനിതര
- വേറൊന്നില്ലാത്ത, വേറൊന്നിലില്ലാത്ത.(പ്ര.) അനിതരസാധാരണം
-
അനിദ്ര
- ഉറക്കമില്ലാത്ത, ഉണർന്നിരിക്കുന്ന
-
അനുത്തര
- ഉത്തമമായ
- പ്രധാനമായ
- മറുപടിപറയാത്ത, മൗനമായ
- തെക്കേദിക്കിലുള്ള
- കീഴ്ഭാഗത്തുള്ള
-
അനുദര
- മെലിഞ്ഞ, വയറില്ലാത്ത
-
അനുദാര1
- പിശുക്കുള്ള, ഔദാര്യമില്ലാത്ത
-
അനുദാര2
- നല്ല ഭാര്യയോടുകൂടിയ
- ദാരങ്ങളാൽ (ഭാര്യയാൽ) അനുഗമിക്കപ്പെട്ട
-
അന്തരാ
- അടുത്ത്
- ഉള്ളിൽ, ഉള്ളിലേക്ക്
- ഇടയ്ക്ക്
- വഴിയിൽ
- കൂടാതെ
-
അന്തരേ
- ഉള്ളിൽ, നടുവിൽ