-
അനതി1
- അവിനയം, അഹങ്കാരം
- വളവില്ലായ്മ
-
അനതി2
- അധികമല്ലാത്ത
-
അനാധി
- ദുഃഖമില്ലായ്മ
- ആധിയില്ലാത്ത
-
അനാദി1
- ആദിയില്ലാത്ത, തുടക്കം ഇല്ലാത്ത
-
അനാദി2
- ശബ്ദിക്കാത്ത
-
അന്തി1
- പകലിൻറെ അവസാനം
-
അന്തി2
- ജ്യേഷ്ഠത്തി
-
ആനതി
- ആനമിക്കൽ, കുനിയൽ, നമസ്കാരം
- താഴ്ച, വിനയം, അനുസരണം