1. അനാനത

  1. വി.
  2. ആനമിക്കാത്ത, വളയാത്ത, കുനിയാത്ത
 2. അന്നദ1

  1. വി.
  2. ആഹാരം നൽകുന്ന
 3. അന്നാദ

  1. വി.
  2. അന്നം അദിക്കുന്ന, ചോറുണ്ണുന്ന
 4. അനന്ത1

  1. വി.
  2. അവസാനമില്ലാത്ത, നിത്യമായ
  3. അതിരറ്റ, സീമയില്ലാത്ത
 5. അനന്ത2

  1. നാ.
  2. നെല്ലി
  3. പാർവതി
  4. മേത്തോന്നി
  5. ഭൂമി
  6. ഒന്ന് എന്ന സംഖ്യ
  7. ചെങ്കൊടിത്തൂവ
  8. നറുനീണ്ടി
  9. കുപ്പമഞ്ഞൾ
  10. വെൺകറുക, കരിങ്കറുക
  11. കടുക്കാ
  12. മുത്തങ്ങ
  13. ചിറ്റമൃത്
  14. തിപ്പല്ലി
  15. ത്രികോൽപ്പക്കൊന്ന
  16. വെറ്റിലക്കൊടി
  17. ചെറുചീര
  18. മുൾക്കുറിഞ്ഞി, ചേമുള്ളി, വജ്രദന്തി
 6. അനന്ദ

  1. വി.
  2. സന്തോഷമില്ലാത്ത
  1. നാ.
  2. ഒരു നരകം
 7. ആനന്ദി

  1. വി.
  2. ആനന്ദിപ്പിക്കുന്ന
  3. സന്തോഷമുള്ള. (സ്ത്രീ.) ആനന്ദിനി
 8. അനുനീതി

  1. നാ.
  2. അനുനയം
 9. അന്നത്തേ, -ത്തെ

  1. അവ്യ.
  2. ആദിവസത്തെ, അക്കാലത്തെ
 10. അന്നീദാ

  1. നാ.
  2. അനീദാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക