-
അനപേത
- പോകാത്ത
- വിട്ടുകളയാത്ത, മാറ്റം വരുത്താത്ത
- ചേർന്ന
- വ്യതിചലിക്കാത്ത
-
അനാപ്ത
- ലഭിക്കാത്ത, കൊള്ളരുതാത്ത, അടുപ്പമുള്ളതല്ലാത്ത
-
അനാപ്തി
- അപ്രാപ്തി
-
അനുപദ
- വാക്കിനുവാക്ക് എന്ന രീതിയിലുള്ള, പദാനുപദമായ
-
അനുപദി
- അന്വേഷകൻ
-
അനുപധ
- ഉപധയില്ലാത്ത, ചതിയില്ലാത്ത
- ഉപധാക്ഷരമില്ലാത്ത
-
അനുപധി
- നിർവ്യാജമായ
-
അനുപേത
- കൂടെയുള്ളതല്ലാത്ത
- ഉപനയം കഴിക്കാത്ത
-
അനുപ്ത
- വിതയ്ക്കപ്പെടാത്ത
-
അൻപത്
- അഞ്ചുപത്തുകൂടിയത്, അമ്പത്