-
അനാമ1
- വി.
-
പേരില്ലാത്തത്, കുപ്രസിദ്ധിയുള്ളത്
-
അനാമിക, മോതിരവിരൽ
-
ആണ്മ
- വി.
-
ആണത്തം, പൗരുഷം
-
അണിമ, -മാവ്
- നാ.
-
അണുത്വം, ചെറുതായിരിക്കുന്ന അവസ്ഥ
-
ശരീരം സൂക്ഷ്മമാക്കാൻ സഹായിക്കുന്ന സിദ്ധി, അഷ്ടൈശ്വര്യങ്ങളിൽ ഒന്ന്