1. അനാരതം

    1. അവ്യ.
    2. എല്ലായ്പ്പോഴും, തുടർച്ചയായി
  2. അനൃതം

    1. നാ.
    2. സത്യമല്ലാത്തത്, കള്ളം, വഞ്ചന
    3. കൃഷി
  3. അനർഥം

    1. നാ.
    2. ദോഷം, വിപത്ത്, നാശം, ആപത്ത്
    3. ഉപദ്രവം, ശല്യം, കുഴപ്പം
    4. അർത്ഥമില്ലായ്മ
    5. തെറ്റായ വഴിയിൽ നേടിയ അർത്ഥം (ധനം)
  4. അനുരോധം

    1. നാ.
    2. അനുസരണം
    3. പ്രരണം
    4. അപേക്ഷ
    5. പിന്നാലെ ചെന്നുതടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക