-
അനാവൃത
- വി.
-
മറയ്ക്കപ്പെടാത്ത, മൂടപ്പെടാത്ത, വസ്ത്രധാരണം ചെയ്യാത്ത, സംരക്ഷിക്കപ്പെടാത്ത, നിയന്ത്രണത്തിനു വഴങ്ങാത്ത
-
അനാവൃത്ത
- വി.
-
തിരിച്ചുവരാത്ത, ആവർത്തിക്കപ്പെടാത്ത, ആദ്യത്തേതായ
-
അനവരത
- വി.
-
നിറുത്തില്ലാത്ത, ഇടവിടാതെയുള്ള
-
അനിവൃത്ത
- വി.
-
പിൻവാങ്ങാത്ത, ധൈര്യമുള്ള
-
അനുവൃത്തി
- നാ.
-
അനുസരണം
-
തുടർച്ച, ആവർത്തിക്കൽ
-
പൂർവാംശത്തിൽനിന്ന് ഉത്തരാംശത്തിലേക്ക് വാക്കുകളെടുത്തുചേർത്ത് അർത്ഥം വിശദമാക്കൽ
-
നാട്യാലങ്കാരങ്ങളിൽ ഒന്ന്
-
അനുവ്രത
- വി.
-
വ്രതങ്ങളെ പിന്തുടരുന്ന, സ്വകർമങ്ങളെ അനുഷ്ഠിക്കുന്ന
-
ആനവിരുത്തി
- നാ.
-
ക്ഷേത്രത്തിലെ ആവശ്യത്തിന് ആനയെ നൽകാൻ വേണ്ടി വിട്ടുകൊടുക്കുന്ന ഭൂമി
-
അനാവൃത്തി
- നാ.
-
ആവർത്തനമില്ലായ്മ, തിരിച്ചുവരായ്ക, മോക്ഷം
-
അനിവാരിത
- വി.
-
തടയപ്പെടാത്ത
-
അന്വർഥി
- നാ.
-
ആശ്രയിച്ചു ജീവിക്കുന്നവൻ