1. അനാവൃത്ത

    1. വി.
    2. തിരിച്ചുവരാത്ത, ആവർത്തിക്കപ്പെടാത്ത, ആദ്യത്തേതായ
  2. അനാവൃത

    1. വി.
    2. മറയ്ക്കപ്പെടാത്ത, മൂടപ്പെടാത്ത, വസ്ത്രധാരണം ചെയ്യാത്ത, സംരക്ഷിക്കപ്പെടാത്ത, നിയന്ത്രണത്തിനു വഴങ്ങാത്ത
  3. അനവരത

    1. വി.
    2. നിറുത്തില്ലാത്ത, ഇടവിടാതെയുള്ള
  4. അനിവൃത്ത

    1. വി.
    2. പിൻവാങ്ങാത്ത, ധൈര്യമുള്ള
  5. അനുവൃത്തി

    1. നാ.
    2. അനുസരണം
    3. തുടർച്ച, ആവർത്തിക്കൽ
    4. പൂർവാംശത്തിൽനിന്ന് ഉത്തരാംശത്തിലേക്ക് വാക്കുകളെടുത്തുചേർത്ത് അർത്ഥം വിശദമാക്കൽ
    5. നാട്യാലങ്കാരങ്ങളിൽ ഒന്ന്
  6. അനുവ്രത

    1. വി.
    2. വ്രതങ്ങളെ പിന്തുടരുന്ന, സ്വകർമങ്ങളെ അനുഷ്ഠിക്കുന്ന
  7. ആനവിരുത്തി

    1. നാ.
    2. ക്ഷേത്രത്തിലെ ആവശ്യത്തിന് ആനയെ നൽകാൻ വേണ്ടി വിട്ടുകൊടുക്കുന്ന ഭൂമി
  8. അനാവൃത്തി

    1. നാ.
    2. ആവർത്തനമില്ലായ്മ, തിരിച്ചുവരായ്ക, മോക്ഷം
  9. അനിവാരിത

    1. വി.
    2. തടയപ്പെടാത്ത
  10. അന്വർഥി

    1. നാ.
    2. ആശ്രയിച്ചു ജീവിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക