-
അനാഹത
- വി.
-
ആഹനിക്കപ്പെടാത്ത, അകൃത്രിമമായ
-
അനാഹൂത
- വി.
-
വിളിക്കപ്പെടാത്ത
-
അനീഹിത
- വി.
-
കാംക്ഷിക്കപ്പെടാത്ത, അപ്രിയമായ