1. അനിലൻ

  1. നാ.
  2. വിഷ്ണു
  3. വായു, വായുദേവൻ
  4. അഷ്ടവസുക്കളിൽ അഞ്ചാമൻ
  5. മാലിക്കു വസുധയിലുണ്ടായ ഒരു പുത്രൻ
 2. ആനിലൻ, ആനിലി

  1. നാ.
  2. ഹനുമാൻ
  3. ഭീമൻ
 3. ആനീലൻ

  1. നാ.
  2. കറുത്ത കുതിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക