1. അനിർവൃത്ത

    1. വി.
    2. സാധിക്കപ്പെടാത്ത, നിർവഹിക്കപ്പെടാത്ത
    3. പൂർണമാകാത്ത
  2. അനിർവൃത

    1. വി.
    2. തൃപ്തിയില്ലാത്ത
    3. സുഖമില്ലാത്ത, സ്വൈരംകെട്ട
    4. പൂർത്തിയാകാത്ത
  3. അനിർവൃതി

    1. നാ.
    2. അസംതൃപ്തി
    3. സുഖക്കേട്
    4. സങ്കടം
    5. ഉത്കണ്ഠ
    6. ദാരിദ്യ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക