-
അനുകാശം
- നാ.
-
പ്രതിഫലനം, തെളിച്ചം
-
അങ്കുശം
- നാ.
-
തോട്ടി, ആനത്തോട്ടി
-
എഴുതുമ്പോൾ അല്പമായ വിരാമം കാണിക്കാൻ ഇടുന്ന ചിഹ്നം, അല്പവിരാമം, അങ്കുശംകൊണ്ടു തടയുന്നതുപോലെ നിറുത്തലിഎ സൂചിപ്പിക്കുന്നത് (,) എന്ന ചിഹ്നം
-
തടവ്, തടസ്സം
-
അങ്കൂഷം
- നാ.
-
അങ്കുശം
-
കീരി