-
അനുകൂല
- നാ.
-
വിശ്വാസ്യനായ ഭർത്താവ്, നായകന്മാർ നാലു വിധമുള്ളതിൽ ഒന്ന്. (ഒരുനായികയിൽ മാത്രം അനുരക്തൻ.)
-
അനുകൂല1
- വി.
-
ഹിതമായ, ഇഷ്ടമായ
-
തീരത്തിനൊത്ത
-
ചേർച്ചയുള്ള
-
സ്നേഹമുള്ള
-
അനുകൂല2
- നാ.
-
ഭർത്താവിനെ വഞ്ചിക്കാത്തവൾ
-
ചെറിയദന്തി