-
അനുകർഷണം
- നാ.
-
തേരിൻറെ (വണ്ടിയുടെ) അടിത്തട്ട്, അച്ചുതടി
-
പിന്നിലുള്ളതിനെ മുന്നോട്ട് വലിച്ചുകൊണ്ടുപോകൽ
-
മന്ത്രംകൊണ്ടു വിളിക്കൽ, പിടിച്ചുവലിക്കൽ
-
ഒരുതരം ആയുധം
-
താമസിച്ചുള്ള കാര്യനിർവഹണം
-
അർത്ഥപൂർത്തിക്കായി ഉത്തരസൂത്രഭാഗം പൂർവസൂത്രത്തിലേക്ക് അന്വയിക്കുക