-
അനുഗതി
- നാ.
-
അനുകരണം
-
പിന്നാലെ പോക്ക്, പിന്തുടർച്ച
-
അനുമരണം
-
അനുഗാദി
- നാ.
-
ഏറ്റുചൊല്ലുന്നവൻ, ആവർത്തിച്ചു പറയുന്നവൻ