1. അനുഗാദി

    1. നാ.
    2. ഏറ്റുചൊല്ലുന്നവൻ, ആവർത്തിച്ചു പറയുന്നവൻ
  2. അനുഗതി

    1. നാ.
    2. അനുകരണം
    3. പിന്നാലെ പോക്ക്, പിന്തുടർച്ച
    4. അനുമരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക