-
അനുഗുണം1
- നാ.
-
ഒരു അർത്ഥാലങ്കാരം
-
അനുഗുണം2
- അവ്യ.
-
ഗുണത്തിനനുസരിച്ച്, അനുരൂപമായി
-
അങ്കണം
- നാ.
-
മുറ്റം, വീടിനുതൊട്ടു നടക്കത്തക്കവണ്ണം വെടിപ്പാക്കിയിട്ടുള്ള സ്ഥലം
-
നാലുകെട്ടിനകത്തുള്ള മുറ്റം
-
തുറസ്സായസ്ഥലം