1. അനുചാനൻ

    1. നാ.
    2. അധ്യയനതത്പരൻ, പണ്ഡിതൻ, ഗുരുചൊല്ലിക്കൊടുത്തതിനെ കേട്ട് കൂടെ ചൊല്ലി പഠിച്ചവൻ. വേദവേദാംഗങ്ങളിൽ നിഷ്ണാതൻ, അവ ചൊല്ലിപ്പഠിപ്പിക്കുന്നതിൽ വിദഗ്ധനായവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക