1. അനുജന്മ

    1. വി.
    2. പിന്നീടുണ്ടായ. അനുജന്മനക്ഷത്രങ്ങൾ = ജന്മനക്ഷത്രത്തിൻറെ പത്താമത്തെയും പത്തോമ്പതാമത്തെയും നക്ഷത്രങ്ങൾ. ഉദാ: അശ്വതിക്കു മകവും മൂലവും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക