1. അനുജ്ഞായകം

    1. നാ. വ്യാക.
    2. സമ്മതം എന്ന വിശേഷാർഥത്തെ കുറിക്കുന്ന ക്രിയ.(പ്രകാരം നാലിവിധമുള്ളതിൽ നാലാമത്തേത്. ഉദാ: പോകാം, വരാം, കാണാം. ഇവിടെ -ആം എന്നത് അനുജ്ഞായകപ്രത്യയം.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക