-
അനുദര
- വി.
-
മെലിഞ്ഞ, വയറില്ലാത്ത
-
അനുത്തര
- വി.
-
ഉത്തമമായ
-
പ്രധാനമായ
-
മറുപടിപറയാത്ത, മൗനമായ
-
തെക്കേദിക്കിലുള്ള
-
കീഴ്ഭാഗത്തുള്ള
-
ശ്രഷ്ഠമല്ലാത്ത
-
അനുദാര1
- വി.
-
പിശുക്കുള്ള, ഔദാര്യമില്ലാത്ത
-
അനുദാര2
- വി.
-
നല്ല ഭാര്യയോടുകൂടിയ
-
ദാരങ്ങളാൽ (ഭാര്യയാൽ) അനുഗമിക്കപ്പെട്ട