-
അനുദിശം
- അവ്യ.
-
ദിക്കുതോറും
-
അനുദേശം
- നാ.
-
കഴിഞ്ഞതിനെ ചൂണ്ടിക്കാണിക്കൽ
-
മുൻ നിയമത്തെ ചൂണ്ടിക്കാണിക്കുന്ന പ്രമാണം
-
വഴികാണിക്കൽ, നിർദേശം, നിയോഗം