-
അനുപഥം
- അവ്യ.
-
വഴിയിൽക്കൂടി, വഴിയേ, വഴിനീളെ
-
അനുപദം
- അവ്യ.
-
അടിക്കടി, ഓരോ ചുവടുവയ്പ്പിലും തൊട്ടുപുറകിലായി
-
അനുപാതം
- നാ.
-
പിന്തുടരൽ, പറക്കൽ
-
ക്രമത്തിനുള്ള പോക്ക്
- ഗണിത.
-
രണ്ട് അംശബന്ധങ്ങൾക്കു തമ്മിലുള്ള സമാനത (തുല്യത)