-
അനുപധ
- വി.
-
ഉപധയില്ലാത്ത, ചതിയില്ലാത്ത
-
ഉപധാക്ഷരമില്ലാത്ത
-
അനുപദ
- വി.
-
വാക്കിനുവാക്ക് എന്ന രീതിയിലുള്ള, പദാനുപദമായ
-
അനുപ്ത
- വി.
-
വിതയ്ക്കപ്പെടാത്ത