1. അനുപാതം

    Share screenshot
    1. രണ്ട് അംശബന്ധങ്ങൾക്കു തമ്മിലുള്ള സമാനത (തുല്യത)
    1. പിന്തുടരൽ, പറക്കൽ
    2. ക്രമത്തിനുള്ള പോക്ക്
  2. അനുപഥം

    Share screenshot
    1. വഴിയിൽക്കൂടി, വഴിയേ, വഴിനീളെ
  3. അനുപദം

    Share screenshot
    1. അടിക്കടി, ഓരോ ചുവടുവയ്പ്പിലും തൊട്ടുപുറകിലായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക