1. അനുപാധിശേഷം

    1. നാ. ബുദ്ധ.
    2. പരിനിർവാണം. (ഉപാധിശേഷം, അനുപാധിശേഷം എന്നു നിർവാണം രണ്ടു വിധം; ഒന്നാമത്തേതിൽ കാമാദികൾ നശിക്കുന്നു, രണ്ടാമത്തെതിൽ അവയ്ക്കു പുറമെ ശരീരവും.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക