1. അനുപ്രയോഗം

    1. നാ.
    2. കൂടെയുള്ള പ്രയോഗം, പിന്നെയും പിന്നെയും ചെയ്യൽ
    1. വ്യാക.
    2. ഒരു ധാതുവിനെ സഹായിക്കാൻ അതിനുപിന്നാലേ പ്രയോഗിക്കുന്ന മറ്റൊരു ധാതു. ഉദാ: പോയ്ക്കളഞ്ഞു. ("കളഞ്ഞു". അനുപ്രയോഗം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക