1. അനുബന്ധം

    1. നാ.
    2. അവസാനം
    3. കൂട്ടിച്ചേർക്കൽ, കൂട്ടിച്ചേർത്ത ഭാഗം
    4. തടസ്സം
    5. പിന്തുടർച്ച
    6. ബന്ധം
    7. നിസ്സാരാംശം
    8. പ്രകൃതിപ്രത്യയാദിയിൽ ലോപവിധികൊണ്ടു നശിക്കുന്ന അംശം
    9. ഇടപാട്
    10. ദോഷസംഭവം
    11. (രോഗത്തിൻറെ) അപ്രധാനലക്ഷണങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക