-
അനുവാതം
- അവ്യ.
-
കാറ്റിൻറെ ഗതിയനുസരിച്ച്
-
അനുവാദം
- നാ.
-
എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നൽകുന്ന അനുമതി
-
ഭാഷാന്തരീകരണം, തർജമ
-
ആവർത്തിച്ചുപറയൽ, പുനരുക്തി
-
വിധിവിഹിതമായതിനെ എടുത്തുപറയൽ