1. അനുവാദം

  1. നാ.
  2. എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നൽകുന്ന അനുമതി
  3. ഭാഷാന്തരീകരണം, തർജമ
  4. ആവർത്തിച്ചുപറയൽ, പുനരുക്തി
  5. വിധിവിഹിതമായതിനെ എടുത്തുപറയൽ
 2. അനുവാതം

  1. അവ്യ.
  2. കാറ്റിൻറെ ഗതിയനുസരിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക