1. അനുവാദ്യകർത്താവ്

    1. നാ. വ്യാക.
    2. ഘടകശബ്ദംകൊണ്ടു യോജിപ്പിച്ച രണ്ടുനാമങ്ങൾ കർതൃസ്ഥാനത്തു വരുമ്പോൾ അവയിൽ ആദ്യത്തെ നാമം. ഉദാ: രാവണൻ എന്ന രാക്ഷസൻ. ഇവിടെ രാവണൻ അനുവാദ്യകർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക