1. അനുഷ്ഠാനം

    1. നാ.
    2. ആചാരം
    3. പ്രയോഗം, കാര്യം നടത്തൽ
    4. മറ്റൊന്നിനെ അനുസരിച്ചുള്ള പ്രവർത്തനം
    5. ശാസ്ത്രവിഹിതമായ കർമം ചെയ്യൽ
    6. മതകർമാചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക