1. അനുഷ്ണകരൻ

    1. നാ.
    2. തണുത്ത രശ്മികളുള്ളവൻ, ചന്ദ്രൻ. (അനുഷ്ണാർഥകശബ്ദങ്ങളോടു രശ്മിപര്യായങ്ങൾ -കരം, ഗോ (-ഗു), കിരണം ഇത്യാദി- ചേർത്താൽ ചന്ദ്രൻ എന്നർഥം കിട്ടും.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക