1. അനുസ്രാവണം

    1. നാ.
    2. പ്രഖ്യാപനം, വിളംബരം, വിജ്ഞാപനം, ഒരുബുദ്ധഭിക്ഷു മരിച്ചാൽ പരേതൻറെ വസ്ത്രങ്ങളും പാത്രങ്ങളും ഇന്നയാളിനു കൊടുക്കണമെന്നു ഭിക്ഷിസംഘത്തിൻറെ മുമ്പാകെ പ്രധാനഭിക്ഷു ആവർത്തിച്ചു ചെയ്യുന്ന പ്രസ്താവന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക